കർണാടക : കർണാടകത്തിലെ കോൺഗ്രസ്സിനകത്ത് രണ്ട് പ്രധാനകാര്യങ്ങളുമായി ബന്ധപ്പെട്ട ചരടുവലികളാണ് തകൃതിയായി നടക്കുന്നത്.ഒന്ന്: സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിയിൽനിന്ന് മാറ്റപ്പെടരുത്. രണ്ട്: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഒരുകാരണവശാലും മുഖ്യമന്ത്രിക്കസേരയിൽ എത്തരുത്. ......
ഒരു കാലത്ത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ വലിയ, മന്ദഗതിയിലുള്ള, പക്ഷേ ശക്തിയേറിയ ഒരു ആനയുമായി ഉപമിക്കാമായിരുന്നു. എന്നാൽ പുതിയ സംരംഭകത്വ ശ്രമങ്ങളും സാങ്കേതിക രംഗത്ത് നടന്ന മുന്നേറ്റങ്ങളും കേരളത്തെ വളർച്ചയുടെ പുതിയ പഥത്തിലേക്ക് നയിക്കുകയാണ്.
വ്യവസായ-സാങ്കേതിക നവീകരണത്തിന്റെ കാലം:
1991-ൽ ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങൾ നവീകരണത്തിനുള്ള ദിശാനിർണ്ണയമായി. ......
തിരുവനന്തപുരം : കലാമണ്ഡലം സത്യഭാമയ്ക്ക് കുരുക്ക് മുറുകും. നടൻ കലാഭവൻ മണിയുടെ സഹോദരൻ ആര്.എൽ.വി.......
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,120 രൂപയിലെത്തി.......
ലൈംഗികാതിക്രമം നടത്തിയെന്ന ചെന്നൈയിൽ വനിതാ കോൺസ്റ്റബിളിന്റെ പരാതിയെ തുടർന്ന് സസ്പെൻഷനിലായ ഐപിഎസ് ഉദ്യോഗസ്ഥനെ പിന്തുണച്ച് ഭാര്യ. ചെന്നൈ നോർത്ത് ട്രാഫിക് ജോയിൻറ് കമ്മീഷണർ ഡി.മാഗേഷ് കുമാറിന്റെ ഭാര്യ അനുരാധയാണ് പരാതിക്കാരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ......
ന്യൂഡൽഹി: രാജ്യത്തെ എക്സിക്യൂട്ടിവ് നിയമനങ്ങളിൽ ചീഫ് ജസ്റ്റിസ് ഇടപെടുന്നതിലെ ഔചിത്യം ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഏത് എക്സിക്യൂട്ടീവ് നിയമനത്തിലും നമുക്ക് എങ്ങനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്താനാകുമെന്നായിരുന്നു ഭോപാലിലെ ദേശീയ ജുഡീഷ്യൽ അക്കാദമിയിൽ സംസാരിക്കവെ ഉപരാഷ്ട്രപതി ഉയർത്തിയ ചോദ്യം. ......
മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നേമത്താണ് സംഭവം. സുമേഷ്- ആര്യ ദമ്പതികളുടെ മകൻ ധ്രുവനാണ് മരിച്ചത്.......
തിരുവനന്തപുരം: കോട്ടയം നഴ്സിങ് കോളേജ് പ്രിൻസിപ്പാളിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു. കോളേജിലെ റാഗിങ് സംഭവുമായി ബന്ധപ്പെട്ടാണ് പ്രിൻസിപ്പൽ പ്രൊഫ.സുലേഖ എ.ടി, അസി. ......
ഗാസയുമായി ബന്ധപ്പെട്ട് ഇന്ന് കടുത്ത നിലപാട് സ്വീകരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയ മുഴുവൻ ആളുകളെയും ഇന്ന് മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഒരു സജീവ കൂട്ടായ്മയായ എച്ച്.എച്ച് റൈഡേഴ്സ് ക്രിക്കറ്റ് ടീം, തുമാമ ഇന്തോ-ഖത്തർ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് അവരുടെ പുതിയ ടീം ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. പ്രധാന വ്യക്തികളും ടീം അംഗങ്ങളും പങ്കെടുത്ത ഒരു ചടങ്ങിൽ കെ.എം.സി.സി ഖത്തർ സ്റ്റേറ്റ് കൗൺസിൽ അംഗം അബ്ദുൾ റഹ്മാൻ എരിയലിന് ഷംനാദ് കല്ലാർ ജേഴ്സി സമ്മാനിച്ചു.
ടീമിന്റെ ഔദ്യോഗിക സ്പോൺസറായ മെറിഡിയൻ കമ്പനി ജേഴ്സി യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ......